Categories
ഇരുമ്പനം ഐഒസി പ്ലാന്റില്‍ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്.
Trending News




കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റില്‍ ഒരു വിഭാഗം ട്രക്ക് ഉടമകളുടെയും തൊഴിലാളികളുടെയും മിന്നല്‍ പണിമുടക്ക്. കഴിഞ്ഞമാസം സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടാക്കിയ ധാരണയില്‍ നിന്ന് കമ്പനി പിന്മറിയെന്നാരോപിച്ചാണ് സമരം.
Also Read
ഡിസംബര്‍ 3 ന് ശേഷമേ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുകയുള്ളുവെന്ന ധാരണയില്‍ വീഴ്ച്ച വരുത്തുകയാണ് കമ്പനി ചെയ്തത്. മുന്‍ധാരണ ലംഘിച്ച കമ്പനി പുതിയ 40 ട്രക്കുകളെ ഇന്ധനമെടുക്കാന്‍ ഏര്‍പ്പാടാക്കിയതാണ് ട്രക്ക് ഉടമകളും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ കാരണം

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്