Categories
news

ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റായി നരീന്ദര്‍ ബത്രയെ തെരഞ്ഞെടുത്തു.

Trending News

ദുബായ്: ഹോക്കി ഇന്ത്യ തലവന്‍ നരീന്ഗര്‍ ബത്രയെ ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്റെ 12 ാമത്തെ പ്രസിഡായി തിരഞ്ഞെടുത്തു. എഫ്.ഐ.എച്ചിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അയര്‍ലന്റുകാരനായ ഡേവിഡ് ബാല്‍ബേണിയെയും ആസ്‌ട്രേലിയയുടെ കെന്റീഡിനെയും വേട്ടെടുപ്പില്‍ തോല്‍പ്പിച്ചാണ് ബത്ര പ്രസിഡന്റായത്. ആ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ബത്ര. batra300223

nareendar

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest