Categories
ഇന്ത്യയെ നശിപ്പിച്ചത് കള്ളപ്പണവും അഴിമതിയും: നരേന്ദ്ര മോദി.
Trending News




Also Read
ഉത്തര്‍പ്രദേശ്: അഴിമതിയും കള്ളപ്പണവുമാണ് രാജ്യത്തെ നശിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവയില്‍ നിന്നും ഇന്ത്യ മോചനം നേടിയതിന്റെ തെളിവാണ് ജനങ്ങള്‍ പുതിയ നോട്ട് സ്വീകരിച്ചത്. നോട്ട് അസാധുവാക്കിയ നടപടിയെ സ്വാഗതം ചെയ്ത ഇന്ത്യന്‍ ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്നും കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തെഭരിച്ചു കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഖുഷിനഗറില്‍ സംഘടിപ്പിച്ച പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്