Categories
news

ആലപ്പുഴയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ തീപിടിത്തം.

ആലപ്പുഴ: കണ്ണന്‍ വര്‍ക്കി പാലത്തിനു സമീപത്തെ ഫെഡറല്‍ ബാങ്ക് ശാഖയ്ക്ക് തീ പിടിച്ചു. രാവിലെ എട്ടരയോടെ ബാങ്ക് നിന്ന് പുക ഉയരുന്ന കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *