Categories
news

ആഡംബര വീട് : തെലുങ്കാന മുഖ്യമന്ത്രി വിവാദത്തിൽ.


ഹൈദരാബാദ് : തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു 38 കോടി ചെലവഴിച്ച് നിർമിച്ച ആഡംബര ഔദ്യോഗിക വസതിയിൽലേക് വ്യാഴായ്ച്ച താമസം മാറ്റി. പരേതനായ  മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി പണികഴിപ്പിച്ച ഈ കെട്ടിടം അത്യാധുനിക സംവിധാനത്തോട് കൂടി പുതുക്കി പണിയുകയായിരുന്നു.

2

7

6

 

ഈ കെട്ടിടത്തിൽ ടോയ്‌ലറ്റ്‌ വരെ ബുള്ളറ്റ് പ്രൂഫാണ്. നികുതി പണംകൊണ്ട് മോടിപിടിപ്പിച്ച ഈ ആഡംബര വീട്ടിൽ മുഖ്യമന്ത്രി കെ സി ആർ താമസിക്കുമ്പോൾ പൊതുജനം പണത്തിനായി നെട്ടോട്ടം ഓടുകയാണെന്നും ജനത്തെ പരിഹസിക്കുന്നതിന്ന് തുല്യമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

4

വിശാലമായ സ്ഥലത്ത് ഒരു ലക്ഷം ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള ഈ കെട്ടിടത്തിൽ  വീടിന് പുറമെ, കോൺഫ്രൻസ് ഹാൾ, മുഖ്യമന്ത്രിയുടെ ഓഫീസ്, , വിവിഐപി അതിഥിമന്ദിരം എന്നിവയാണ് നിലകൊള്ളുന്നത്.

 
5

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest