Categories
news

ആം ആദ്മി പാര്‍ട്ടി എംഎല്‍എ റിതുരാജ് ഗോവിന്ദ് അറസ്റ്റില്‍.

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ റിതുരാജ് ഗോവിന്ദ് അറസ്റ്റിലായി. ഡല്‍ഹിയിലെ കാരാരിയില്‍ ചാത് പൂജ ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടംകൂടുന്നത് പോലീസ് നിരോധിച്ചിരുന്നു. പോലീസ് നിര്‍ദേശത്തിനെതിരേ എംഎല്‍എയും സംഘവും പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അദ്ദേഹത്തിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

 

download-2

rituraj_jha_3070989e

download-3

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest