Categories
news

അമേരിക്കയില്‍ ഹിന്ദു സമൂഹത്തിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ട്രംപ്.

ന്യൂയോര്‍ക്: അമേരിക്കയില്‍ ഏറെ വേരോട്ടമുള്ള ഹിന്ദു സമൂഹത്തിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. താന്‍ ജയിച്ചാല്‍ വൈറ്റ് ഹൗസില്‍ ഹിന്ദു സമൂഹത്തിന് ഒരു നല്ല സുഹൃത്തിനെ ലഭിക്കുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.

tromp-hindu-styl

untitled-4_1477407506
റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം നടത്തിയ ഒരു ജീവകാരുണ്യ പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. താന്‍ ജയിച്ചാല്‍ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃദ് രാജ്യങ്ങളില്‍ ഒന്നായിരിക്കും ഇന്ത്യയെന്നും ട്രംപ് പറയുന്നു.

trump

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest