Categories
news

അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഒബാമയുടെ അവസാന വിദേശ സന്ദര്‍ശനം.


ലിമ:  ഒബാമയുടെ പെറു സന്ദർശനം അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ അവസാന വിദേശസന്ദർശനമെന്ന പ്രത്യേകതയായിമാറി. പെറു പ്രസിഡന്റ് പെത്രോ പാബ്ലോയുമായി കൂടിക്കാഴ്ച നടത്തിയ ഒബാമ നിയുക്ത പ്രസിഡന്റ് ട്രംപ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളോടുള്ള അമേരിക്കന്‍ നയത്തില്‍ പ്രത്യേക മാറ്റം വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു.

obama_c0-180-2156-1437_s885x516

ട്രംപിന്റെ തൊഴില്‍ നയത്തില്‍ തനിക്ക് ആശങ്കയില്ലെന്നും ഇത് സംബന്ധിച്ച് മുന്‍കൂട്ടി വിധി പ്രസ്താവം നടത്തരുതെന്നും പെറുവിലെ 1000 യുവ നേതാക്കന്‍മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഒബാമ പറഞ്ഞു.

President Barack Obama speaks during a news conference in the Brady press briefing room at the White House in Washington, Monday, Nov. 14, 2016. (AP Photo/Manuel Balce Ceneta) ORG XMIT: OTKMC101

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest