Categories
news

അഫ്ഗാനിസ്ഥാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിനു മുമ്പില്‍ ചാവേര്‍ സ്ഫോടനം: നാലു മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മസര്‍ ഇ ഷരീഫ് സിറ്റിയിലെ ജര്‍മന്‍ കോണ്‍സുലേറ്റിന് മുന്നിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരില്‍ രണ്ടു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

vllkyt6gppnh4776f-828c5c5b

കോണ്‍സുലേറ്റിന്റെ ഗെയിറ്റിന് സമീപം വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സ്ഫോടനം നടന്നിരുന്നത്. സ്ഫോടനത്തില്‍ സമീപത്തെ നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാധിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

afganisthan-jarman

afganisthan

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest