
കാസറഗോഡ്: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഇന്നും നാളെയും ജില്ലയിൽ. ഇന്ന് (14/08/2026) രാവിലെ 9 ന് കുമ്പള പഞ്ചായത്ത് ടേക്ക് എ ബ്രേക് ഉദ്ഘാടനം. രാവിലെ 10 ന് ഉക്കിനടുക്ക കാസർകോട് ഗവ മെഡിക്കൽ കോളേജ് സന്ദർശനം. ഉച്ചയ്ക്കുശേഷം 3.30 ന് കളനാട് പൊതുപരിപാടി, 5.30 ന് പഞ്ചായത്ത് പാർക്ക് ഉദ്ഘാടനം പച്ചമ്പള്ള, 6 ന് പച്ചമ്പള്ള പൊതുപരിപാടി, 7 ന് അതിഞ്ഞാലിൽ പൊതുപരിപാടി എന്നിവയിൽ പങ്കെടുക്കും. 15/08/2026 ന് രാവിലെ സ്വാതന്ത്ര്യദിനം പരിപാടി.
