Categories
entertainment

‘മലയന്‍കുഞ്ഞ്’ ട്രെയ്‌ലറുമായി കമല്‍ ഹാസന്‍

ഫഹദ് ഫാസിലിന്‍റെ ‘മലയൻ കുഞ്ഞ്’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പങ്കുവെച്ച് നടൻ കമൽ ഹാസൻ. ഫാസിലിന്‍റെ കുഞ്ഞ് എന്റേയുമാണ് എന്ന അടിക്കുറിപ്പോടെയാണ് കമൽ ഹാസൻ ട്രെയിലർ ട്വിറ്ററിൽ പങ്കുവച്ചത്.

‘ഫാസിലിന്റെ കുഞ്ഞ് എന്റേയുമാണ്. എല്ലായിപ്പോഴും മികച്ചത് വിജയിക്കട്ടെ. ഫഹദ് മുന്നേറുകയാണ്. എന്റെ എല്ലാ ഏജന്റുമാരും വിജയിക്കണം. പരാജയം എന്ന ചോയിസ് അവര്‍ക്കില്ല. പോയി ഒരു ടീം എന്താണെന്ന് കാണിച്ച് കൊടുക്ക്’. കമൽ ഹാസൻ കുറിച്ചു.

0Shares

The Latest