അച്ഛനെയും അമ്മയേയും കൊലപ്പെടുത്തി; നടുക്കുന്ന വാർത്തയിൽ ഞെട്ടി കേരളം; മകൻ കസ്റ്റഡിയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing അച്ഛനെയും അമ്മയേയും കൊലപ്പെടുത്തി; നടുക്കുന്ന വാർത്തയിൽ ഞെട്ടി കേരളം; മകൻ കസ്റ്റഡിയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: ഇടുക്കിയിൽ ക്രൂര കൊലപാതകം. അച്ഛനെയും അമ്മയേയും മകൻ കൊലപ്പെടുത്തി എന്ന നടുക്കുന്ന വാർത്തയാണ് പുറത്ത് വന്നത്. നെടുംകണ്ടം എഴുകുംവയലിൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മയാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കാരണം വ്യക്തമല്ല. അന്വേഷണം നടന്നു വരികയാണ്.

0Shares