Online Malayalam News Site
ന്യൂഡൽഹി: ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ടുവർഷത്തിനിടെ ഇരുരാജ്യങ്ങൾക്കുമിടയിൽ നടക്കുന്ന മൂന്നാമത്തെ…
ദുബൈ: യൂ എ ഇയുടെ നാല്പത്തിയഞ്ചാമത് ദേശിയ ദിനത്തിൽ രാഷ്ട്രനേതാക്കള്‍ ഒരിക്കല്‍കൂടി ഒത്തുകൂടി. നാലര പതിറ്റാണ്ട് മുമ്പ് ഐക്യ അറബ് എമിറേറ്റ് രൂപവത്കരിച്ച് രാഷ്ട്ര ശില്‍പികള്‍ ഒന്നിച്ചിരുന്ന യൂണിയന്‍ ഹൗസിലായിരുന്നു ആ ഒത്തുകൂടൽ. യൂ…
എറണാകുളം: മുവാറ്റുപുഴയിൽ വാഹനമിടിച്ച് ഒരുകുടുംബത്തിലെ 3 പേർ മരിച്ചു .ക്ഷേത്രത്തിലെ പൂജ കഴിഞ്ഞു മടങ്ങവേ ആയിരുന്നു അപകടം. ആനകുത്തിയിലെ പരമേശ്ച്വരന്റെ ഭാര്യ രാധ(60) മരുമകൾ രജിത(30) രജിതയുടെ…
കാണ്‍പൂര്‍: ഉത്തർപ്രദേശിലെ കാൺപൂരിലെ ദേഹത് ജില്ലയിൽ പണം വാങ്ങാൻ ബാങ്കിലെത്തിയ യുവതി ബാങ്കിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മാസങ്ങൾക്ക് മുൻപ് ഭർത്താവ് അപകടത്തിൽ മരിച്ചതിന്റെ നഷ്ടപരിഹാരം സർക്കാരിൽനിന്ന് ലഭിക്കുന്നത് വാങ്ങാൻവേണ്ടിയാണ് പൂർണഗർഭിണിയായ സര്‍വേഷാ(30) ബാങ്കിയെത്തിയത്. ക്യൂ നിൽക്കുന്നതിനിടെ അസ്വസ്ഥത…
മുംബൈ: നോട്ട് അസാധുവാക്കല്‍ നടപടി മൂലം വന്‍ നേട്ടം കൊയ്ത് എല്‍.ഐ.സി. നോട്ട് നിരോധനത്തെ തുടര്‍ന്ന് മുംബൈയില്‍ ഒരാള്‍ എടുത്തത് 50 കോടിയുടെ പോളിസി. മുംബൈയില്‍ എല്‍.ഐ.സിയുടെ…
തുര്‍ക്കി: കറുത്ത പട്ടു തുണിയില്‍ സ്വര്‍ണ മഷി കൊണ്ടെഴുതിയ ഖുറാന്‍ പതിപ്പുമായി അസര്‍ബൈജാനിക്കാരിയായ ഒരു ചിത്രകാരി. തുന്‍സലെ മെമ്മെദസാദെയാണ് 50 മീറ്റര്‍ പട്ട് തുണിയില്‍ സ്വര്‍ണം,വെള്ളി നിറങ്ങളിലുള്ള…
തിരുവനന്തപുരം: നോട്ടു പിന്‍വലിക്കല്‍ പ്രതിസന്ധിയില്‍ പെട്ട് ജനം നെട്ടോട്ടമോടുമ്പോള്‍ കോടികള്‍ ചെലവിട്ട് വ്യവസായി ബിജു രമേശിന്റെ മകളുടെയും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെയും വിവാഹമാമാങ്കം. കേരള ജനത കണ്ടതില്‍…
റാവല്‍പിണ്ടി: നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങളെ കുറിച്ച് വിലയിരുത്തി പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ. നിയന്ത്രണരേഖയിലെ ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഖമര്‍ ജാവേദ് ബജ്‌വ…
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസ്സിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷനും ഹാക്ക് ചെയ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. ജാവേദ് ഖാത്‌റി എന്ന 22…
കൊച്ചി: പ്രതീക്ഷിക്കാതെ കിട്ടിയ ചാകരയായിരുന്നു മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം 'ദിലിപ്-കാവ്യ വിവാഹം'. എല്ലാ മാധ്യമങ്ങളും ഈ വിവാഹത്തെ ശരിക്കും കൊണ്ടുപിടിച്ച് ആഘോഷിക്കുകയായിരുന്നു. ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് നാദിര്‍ഷയെ ചുറ്റിപറ്റിയുള്ള…