Trending News
കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി വിജയ ഭാരത് റെഡ്ഡി IPS ചുമതലയേറ്റു; ആദ്യ സന്ദർശനം കാലിക്കടവിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും തിങ്കളാഴ്ച്ച ജില്ലയിൽ
കാസര്‍കോട്: കാസര്‍കോട് ജില്ലാ പോലീസ് മേധാവിയായി ബി.വി വിജയ ഭാരത് റെഡ്ഡി IPS ചുമതലയേറ്റു. ഞായറാഴ്ച ജില്ലാ പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ഉൾപ്പടെയുള്ള പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. ബേക്കല്‍ എസ്...
- more -കര്‍ണാടക മുന്‍ ഡി.ജി.പി കൊല്ലപ്പെട്ടു; മൃതദേഹം രക്തം വാർന്ന നിലയിൽ വീടിനകത്ത്; കുത്തികൊന്നതാണെന്ന് നിഗമനം..
ബെംഗളൂരു: കര്‍ണാടക മുന്‍ പോലീസ് മേധാവിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ഡി.ജി.പി ഓം പ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ ചോരവാര്‍ന്ന് വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ക...
- more -വാർഡ് വിഭജനം; പഞ്ചായത്ത് സെക്രട്ടറിമാരെ സർക്കാർ വൃത്തങ്ങൾ ഭീഷണിപ്പെടുത്തുന്നു; യു.ഡി.എഫ്
ഉദുമ: വാർഡ് വിഭജനം പ്രക്രിയ അവസാന ഘട്ടത്തിൽ എത്തിനിൽക്കെ സി.പി.എം താൽപര്യത്തിനനുസരിച്ച് ക്ലിയറൻസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ട് പല പഞ്ചായത്ത് സെക്രട്ടറിമാർക്കും വ്യാജ നിർദ്ദേശം നൽകി കൊണ്ടിരിക്കുകയാണെന്ന് ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ...
- more -പരപ്പ ബ്ലോക്കിന് ദേശീയ പുരസ്കാരം; പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള പുരസ്കാരം ജില്ലാ കളക്ടർ ന്യൂഡൽഹിയിൽ ഏറ്റുവാങ്ങും
കാസർഗോഡ്: ജില്ലയിലെ പരപ്പ ആസ്പിറേഷൻ ബ്ലോക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ്- 2024 ന് പരപ്പ ബ്ലോക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിവിൽ സർവീസ് ദിനമായ ഏപ്രിൽ 21 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ ക...
- more -ഹജ്ജ് യാത്രാ അനിശ്ചിതത്വം; അലംഭാവത്തിന് കാരണം കേന്ദ്ര സര്‍ക്കാര്‍; നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള സ്വകാര്യ ഹാജിമാരുടെ യാത്ര മുടങ്ങിയതോടെ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ വഴി അപേക്ഷിച്ചവരുടെ യാത്രയാണ് അനിശ്ചിതത്വത്ത...
- more -മഡിയൻ പൈലിങ്കാൽ പയങ്ങപ്പാടൻ തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു
കാഞ്ഞങ്ങാട്: മഡിയൻ ക്ഷേത്രപാലക ക്ഷേത്രത്തിൻ്റെ അധീനതയിൽ വരുന്ന മടിയൻ പൈലിങ്കാൽ പയങ്ങപ്പാടൻ തറവാട് കളിയാട്ട മഹോത്സവത്തിന് ഭക്തിയുടെ നിറവിൽ സമാപനമായി. കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി കാർന്നോൻ തെയ്യം, വിഷ്ണുമൂർത്തി, തറവാട്ട് അമ്മയായ പടിഞ്ഞാറ്റ ...
- more -ഗവർണറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു; തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു
ഗവർണർ രാജേന്ദ്ര അർലേക്കറുടെ ഔദ്യോഗിക വാഹനം എംസി റോഡിൽ അപകടത്തിൽപെട്ടു. തിരുവനന്തപുരം കൊട്ടാരക്കര റോഡിൽ ലോവർ കരിക്കത്താണ് അപകടമുണ്ടായത്. ഗവർണറെ കൂട്ടിക്കൊണ്ടു വരുന്നതിനുവേണ്ടി തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു വാഹനം. രണ്ട...
- more -ബി.ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും; ആറ് മാസം തുടരാനാകും; ഈ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ ദളിത് വ്യക്തി..
ദില്ലി: ജസ്റ്റിസ് ബി.ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ചുമതലയേൽക്കും. ഇത് സംബന്ധിച്ച് ശുപാർശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. മെയ് 14ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. 13 നാണ് ചീഫ് ജസ്റ്റിസ് സഞ്...
- more -വിദ്യാലയങ്ങളില്‍ ജനകീയ സമിതികള്‍ ഉണ്ടാകണം; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
പിലിക്കോട് ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിനായി ഒരു കോടി രൂപ അനുവദിച്ച് പുതുതായി നിര്‍മ്മിച്ച കെട്ടിടം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളില്‍ ജനകീയ സമിതികള്‍ ഉണ്ടാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. പിലിക്കോട് ഗവണ്‍മെന്റ് ...
- more -നാടിൻ്റെ വികസനം ഇനി ടൂറിസം മേഖലയിലൂടെയാണ്; സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 മുതല്‍ 27 വരെ നടക്കുന്ന പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് ഹോം സ്റ്റേ സംരംഭക സംഗമം സംഘടിപ്പിച്ചു. മുതല്‍ മുടക്കില്ലാതെ ആര്‍ക്കും ചെയ്യ...
- more -Sorry, there was a YouTube error.