ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കും; കാസർകോട് കളക്ടറേറ്റ് പടിക്കൽ നടത്തിവന്ന സമരം അവസാനിപ്പിച്ച് പ്രവാസി യുവാവ്; സംഭവം ഇങ്ങനെ..

കാസർകോട്: താലൂക്ക് അദാലത്തിൽ മന്ത്രി വി അബ്ദുൾ റഹിമാൻ നേരിട്ട് പരിഹരിച്ച ഭൂനികുതി വിഷയത്തിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാതെ വന്നതോടെ കാസർകോട് കളക്ടറേറ്റ് പടിക്കൽ പ്രവാസി യുവാവും കുടുംബവും നടത്തിവന്ന അനിശ്ചിതകാലം സമരം താൽക്കാലികമായി അവസാനിപ്പിച...

- more -
രണ്ടര വയസുകാരനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് രണ്ടര വയസുകാരനെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി. മയ്യനാട് താന്നിയിൽ ആണ് സംഭവം. അജീഷ്, ഭാര്യ സുലു മകൻ ആദി എന്നിവരാണ് മരിച്ചത്. മകനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം രക്ഷിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നു. ഇരുവരെയും വീട്ടിനു...

- more -
സര്‍ക്കാര്‍ ഉദ്യോഗസ്ഥർ നടത്തിയ ചര്‍ച്ച പരാജയം; ആശാവര്‍ക്കര്‍മാരുടെ സമരം തുടരും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവർക്കറുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍.എച്ച്.എം പ്രതിനിധികളുമായി നടത്തിയ ...

- more -
വാഹനത്തിനടിയിൽ നിന്നും പുക ഉയരുന്നത് കണ്ടാണ് ഡ്രൈവറും സഹായിയും പുറത്തിറങ്ങിയത്; പിന്നീട് സംഭവിച്ചത്..

എറണാകുളം: കളമശ്ശേരി നഗരസഭയുടെ മാലിന്യ ശേഖരണ വാഹനത്തിന് തീപിടിച്ചു. കുസാറ്റ് – സെന്റ് ജോസഫ് സ്കൂൾ റോഡിലൂടെ മാലിന്യം ശേഖരിച്ച് കൊണ്ട് പോകുന്നതിനിടെയായിരുന്നു തീപിടിത്തം. വാഹനത്തിനടിയിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവറും സഹായിയും പുറത്തിറങ്ങി....

- more -
മക്ക – മദീന യാത്രാവിവരണ പുസ്തകം ദുബൈയിൽ പ്രകാശനം ചെയ്തു

ദുബൈ: മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്ത് എഴുതിയ മക്ക - മദീന പുണ്യഭൂമിയിലൂടെ യാത്രാവിവരണ പുസ്തകം ദുബൈയിലെ കെ.എം.സി.സി ഇഫ്ത്താർ വേദിയിൽ വെച്ച് ചൊവ്വാഴ്ച്ച പ്രകാശനം ചെയ്തു. നോമ്പ് തുറയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മൂവായിരത്തിലധികം പ്രവാസികളും വിദേശിക...

- more -
ശാസ്ത്രീയ കൃഷിയിലേക്ക് ഒരു ചുവട് മുന്നോട്ട്; കൂണ്‍ ഗ്രാമം പദ്ധതി ജില്ലാ തല ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു

കാസർഗോഡ്: കൂണ്‍ കൃഷിയുടെ വിവിധ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എസ്.എച്ച്.എം ആര്‍.കെ.വി.വൈ റാഫ്താര്‍ 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പ...

- more -
വിദേശ തൊഴില്‍ തട്ടിപ്പുകൾക്കെതിരെ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നു; നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം

വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രൻസ്, കേരളാ പോലീസ്, നോര്‍ക്ക റൂട്ട്സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന...

- more -
കോളേജിലെ കഞ്ചാവ് വേട്ട; പ്രതികരണവുമായി പ്രതിപക്ഷ നേതാവ്; എസ്എഫ്ഐ നേതൃത്വം അറിഞ്ഞുള്ള കച്ചവടമാണോ.?

കൊച്ചി: പോളി ടെക്നിക് കോളേജിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. കോൺ​ഗ്രസിൻ്റെ പ്രധാന പ്രശ്നം ലഹരിയല്ല, എസ്എഫ്ഐ ആണെന്ന ഭരണപക്ഷത്തിൻ്റെ ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കഞ്ച...

- more -
കോളേജിലെ കഞ്ചാവ് വേട്ടയിൽ രാഷ്ട്രീയം ചർച്ചയാകുന്നു; എസ്.എഫ്.ഐ യെ ബോധപൂർവ്വം ആക്രമിക്കുന്നതായി സംസ്ഥാന സെക്രട്ടറി

കൊച്ചി: കോളേജിലെ കഞ്ചാവ് വേട്ടയിൽ രാഷ്ട്രീയം ചർച്ചയാകുന്നു. എസ്.എഫ്.ഐ യെ ബോധപൂർവ്വം ആക്രമിക്കാനുള്ള ആയുധമായി കളമശേരി പൊളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട ഉപയോഗിക്കുന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. 2 കിലോ കഞ്ചാവുമായി പ...

- more -
കാസര്‍കോട് ഒരാള്‍ മരണപെട്ടതിന് പിന്നാലെ സംസ്ഥാനത്ത് മുന്നുപേർക്കുകൂടി സൂര്യാഘാതമേറ്റു; ജനങ്ങൾ ജാഗ്രത പാലിക്കണം..

കാസര്‍കോട് സൂര്യാഘാതമേറ്റ് ഒരാള്‍ മരണപെട്ടതിന് പിന്നാലെ ഇന്ന് സംസ്ഥാനത്ത് മുന്നുപേർക്കുകൂടി സൂര്യാതപമേറ്റു. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്കുകൂടി സൂര്യാതപമേറ്റത്. കോഴിക്കോട് ആനയാംകുന്നിൽ സുരേഷിന് പൊള്ളലേറ്റു. വാഴ...

- more -