Categories
എ.കെ.എസ്.ടി.യു രജത ജൂബിലി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു
ജില്ലാ സെക്രട്ടറി സുനിൽകുമാർ കരിച്ചേരി സ്വാഗതവും, രാജഗോപാലൻ .പി നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനം കെ.വിനോദ് കുമാറിൻ്റെ അധ്യക്ഷതയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.
Trending News





ചെറുവത്തൂർ / കാസർകോട്: ഓൾകേരള സ്‌ക്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എ.കെ.എസ്. ടി.യു) കാസര്‍കോട് ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് എൻ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വിനയൻ കല്ലത്തിൻ്റെ അധ്യക്ഷനായി. സി.പി.ഐ സംസ്ഥാന കൗൺസിലംഗം ടി.കൃഷ്ണൻ, എ.കെ.എസ്.ടി യു സംസ്ഥാന സെകട്ടറിയേറ്റ് അംഗങ്ങളായ എം.മഹേഷ് കുമാർ, കെ.പത്മനാഭൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, പൂർവ്വകാല അധ്യാപക നേതാക്കളായ ബി.പി. അഗ്ഗിത്തായ, വി.ടി.വി. മോഹനൻ, വി.നാരായണൻ , സംസ്ഥാന കൗൺസിൽ അംഗം കെ.വിനോദ് കുമാർ , വി. ഹേമമാലിനി തുടങ്ങിയവർ സംസാരിച്ചു.
Also Read

ജില്ലാ സെക്രട്ടറി സുനിൽകുമാർ കരിച്ചേരി സ്വാഗതവും, രാജഗോപാലൻ .പി നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനം കെ.വിനോദ് കുമാറിൻ്റെ അധ്യക്ഷതയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി വിനയൻ കല്ലത്ത് (പ്രസിഡന്റ്) ജയൻ നീലേശ്വരം, താജൂദ്ദീൻ കെ , അനിത.കെ, വിനോദ് കുമാർ എം, സുനിൽകുമാർ കരിച്ചേരി (സെക്രട്ടറി) അജയകുമാർ.ടി.എ , സജയൻ എ, രാജേഷ് ഓൾനടിയൻ, സുപ്രഭ എ..കെ., (ജോ.സെക്ര) രാജീവൻ എം.ടി. (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Sorry, there was a YouTube error.