Categories
1000,500 നോട്ടു പിന്‍വലിച്ചതിനെതിരെ കെജരിവാള്‍.
Trending News




ന്യൂഡല്‍ഹി: 1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് പിന്‍വലിക്കല്‍ നിയമം പ്രഖ്യാപിക്കുന്നതിനു മുമ്പ് ബി.ജെ.പിയും അവരുടെ കൂട്ടുകാരും കോടികളാണ് ബാങ്കുകളില്‍ നിക്ഷേപിച്ചത്.കഴിഞ്ഞ മൂന്നുമാസത്തിനിടെ ആയിരക്കണക്കിന് കോടി രൂപകള്‍ ആണ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്.ഇക്കാലയളവിന് മുമ്പ് ബാങ്ക് നിക്ഷേപത്തില്‍ വളര്‍ച്ച ഉണ്ടായിട്ടില്ലയെന്നും കെജരിവാള്‍ പറഞ്ഞു.
Also Read
നോട്ടു പിന്‍വലിക്കല്‍ നിയമം കൊണ്ട് ആര്‍ക്കാണ് നേട്ടമെന്നും ആദാനി, അംബാനി, സുഭാഷ് ചന്ദ്ര,ബാദല്‍ അതോ സാധാരണക്കാരോ ആരാണ് കള്ളപ്പണം പൂഴ്ത്തിവയ്ക്കുന്നത് എന്നും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെജരിവാള്‍ ചോദിച്ചു.
Sorry, there was a YouTube error.