ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും ഹയര്‍സെക്കന്‍ഡറി വിഭാഗം സംഘഗാനത്തില്‍ കാസര്‍കോട് എടനീര്‍ സ്വാമീജീസിലെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍’എ’ ഗ്രേഡ് നേടി.
ഐ.വി ആകാശ്, ഷാരോണ്‍ തങ്കച്ചന്‍, നവജ്യോത്, അരുന്ധതി നായര്‍, അനഘ, സാന്ദ്ര സുരേഷ്, ഇന്ദുലേഖ തുടങ്ങിയവരാണ് ഈ വര്‍ഷം മത്സരിക്കാനെത്തിയത്. കലക്ടറേറ്റിലെ ജീവനക്കാരനായ ഹരിപ്രസാദാണ് പരിശീലകന്‍.
സംസ്ഥാന സ്‌കൂള്‍ കലോത്സവം; സംഘഗാനത്തില്‍ ആറാംതവണയും മികവ് തെളിയിച്ച് സ്വാമിജീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍