Categories
ശശികല എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറിയാകും.
Trending News




Also Read
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴി ശശികല എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറിയാകും. പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഇതു സംബന്ധിച്ച് ശശികലയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയെ നയിക്കാൻ ശശികല തന്നെ അമരത്തേക്ക് വരണമെന്ന് നേതാക്കൾ ഏകസ്വരത്തിൽ ആവശ്യപ്പെട്ടു. പോയസ് ഗാർഡനിൽ ചേർന്ന നേതാക്കൾ ശശികലയുടെ നേതൃത്വം പാർട്ടിക്ക് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
Sorry, there was a YouTube error.