Categories
ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
Trending News
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് – ഡിസം: 26, 27 തീയതികളിൽ; ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി; കൂടുതൽ അറിയാം..
അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 ന്; മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു; സ്ഥാനാർത്ഥികൾ ചെലവ് കണക്ക് സമർപ്പിക്കണം; കൂടുതൽ അറിയാം..
കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു; അപകട സ്ഥലത്ത് എത്തിയ പോലീസ് ഡ്രൈവറെ കണ്ട് ഞെട്ടി; പിന്നീട് സംഭവിച്ചത്..
Also Read
തിരുവനന്തപുരം: ചട്ടം ലംഘിച്ച് നിയമനവും സ്ഥാനകയറ്റവും നൽകിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. കേസില്‍ ഫെബ്രുവരി 15 നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു.












