Categories
വിവാഹത്തലേന്ന് വധുവിന് ആസിഡ് ആക്രമണം.
Trending News
മുളിയാർ ഗ്രാമ പഞ്ചായത്ത് അടക്കം 6 പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്ന് യു.ഡി.എഫ്; ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ കെ.ബി മുഹമ്മദ് കുഞ്ഞി ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖം; കൂടുതൽ അറിയാം..
രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യം കോടതി തള്ളി; പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്; ഒളിവിൽ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാൻ സാധ്യത.?
തിരഞ്ഞെടുപ്പ് സഹായി പുറത്തിറക്കി PRD വകുപ്പ്; ഇലക്ഷന് ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു; “എന്താണ് ഇലക്ഷന് ഗൈഡ്” കൂടുതൽ അറിയാം..
ഉത്തര്‍പ്രദേശ്: വിവാഹത്തലേന്ന് വധുവിനെ കാണാന്‍ ഹോട്ടല്‍ മുറിയിലെത്തിയ അജ്ഞാതയുവതി വധുവിന്റെ മുഖത്ത്ആസിഡ് ഒഴിച്ച ശേഷം മുറിയില്‍ അടച്ചിട്ട് ഓടി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം മുഖത്തിനും കണ്ണുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റ യുവതി അപകട നില തരണം ചെയ്തതായും മുൻ നിശ്ചയപ്രകാരം വിവാഹിതയായി, തുടർ ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വധുവിനെ നേരത്തേ പരിചയമുള്ളവരാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആക്രമം നടത്തിയ പെണ്‍കുട്ടിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
Also Read











