Categories
വാഹനമിടിച്ച് ഒരുകുടുംബത്തിലെ 3 പേർ മരിച്ചു.
Trending News
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
രോഗികള്‍ക്ക് ആശ്വാസം; അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു
9 സ്മാർട്ട് അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെർക്കളയിൽ നടന്നു; പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം നിർവഹിച്ചു
എറണാകുളം: മുവാറ്റുപുഴയിൽ വാഹനമിടിച്ച് ഒരുകുടുംബത്തിലെ 3 പേർ മരിച്ചു .ക്ഷേത്രത്തിലെ പൂജ കഴിഞ്ഞു മടങ്ങവേ ആയിരുന്നു അപകടം. ആനകുത്തിയിലെ പരമേശ്ച്വരന്റെ ഭാര്യ രാധ(60) മരുമകൾ രജിത(30) രജിതയുടെ മകൾ നിവേദ്യ(6) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ നടന്ന് പോവുകയായിരുന്ന ഇവരെ ഇടിക്കുകയായിരുന്നു.
Also Read











