Categories
യുപിയില്‍ വസ്ത്രനിര്‍മാണശാലയില്‍ തീപിടിത്തം: 12പേര്‍ വെന്തുമരിച്ചു.
Trending News




ലക്‌നൗ: ഉത്തര്‍ പ്രദേശിലെ വസ്ത്രനിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ വെന്തുമരിച്ചു. ഗാസിയാബാദ് ജില്ലയിലെ സഹിബാബാദിലുള്ളഡെനിം ഫാക്ടറിയില്‍ ഇന്ന് രാവിലെയാണ് സംഭവം. അഗ്നിശമന സോന എത്തിയാണ് തീ അണച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ എട്ട് മണിയോടെ ഉണ്ടായ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Also Read
Sorry, there was a YouTube error.