Categories
news

യുഡിഎഫ് നേതൃയോഗങ്ങള്‍ ഇന്നുമുതല്‍.


കൊച്ചി: യുഡിഎഫ് ജില്ലാതല നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. രാവിലെ  എറണാകുളത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ആദ്യ യോഗം തുടങ്ങുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് നേതൃയോഗങ്ങള്‍ സംഘടിപ്പിച്ചത്. ഈ മാസം 21ന് മുമ്പ് എല്ലാ ജില്ലകളിലും നേതൃയോഗങ്ങള്‍ ചേരും. ജില്ലയിലെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *