Categories
news

യാത്രക്കാരനില്‍ നിന്ന് 62 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി.

കോഴിക്കോട്: എറണാകുളം സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 62 ലക്ഷംരൂപ പിടികൂടി. കോഴിക്കോട് മൊഫ്യൂസല്‍ ബസ്റ്റാന്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കയി ഇയാളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

clt-bus-stand

53409080

0Shares

Leave a Reply

Your email address will not be published. Required fields are marked *