Categories
മേനകഗാന്ധിക്ക് തെരുവ് നായകളെ സമ്മാനമായി നൽകുമെന്ന് ഗായകന് തൃശ്ശൂര്‍ നസീര്‍.
Trending News
ദില്ലി ചെങ്കോട്ടക്ക് സമീപം നടന്ന ഉഗ്ര സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; പൊട്ടിത്തെറിച്ചത് ഐ 20 കാർ; സിഗ്നലിൽ എത്തിയപ്പോഴാണ് സംഭവം; കൂടുതൽ അറിയാം..
ഡൽഹി ചെങ്കോട്ടക്ക് സമീപം ഉഗ്ര സ്ഫോടനം; 9 പേർ കൊല്ലപ്പെട്ടു; രണ്ട് വാഹങ്ങൾ പൊട്ടിത്തെറിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷ പ്രവർത്തനം തുടരുന്നു
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
Also Read
കോഴിക്കോട്: ഗായകനായ തൃശ്ശൂര്‍ നസീര്‍ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത്. തെരുവ് നായകളെ കൊല്ലുന്ന നിയമത്തോടാണ് തൃശ്ശൂര്‍ നസീറിന്റെ ഈ വേറിട്ട പ്രതിഷേധ പോരാട്ടം. കോഴിക്കോട് മാനാഞ്ചിറയില്‍ വച്ച് 300 പാട്ടുകള്‍ തുടര്‍ച്ചയായി പാടി പ്രതിഷേധിക്കുമെന്നും പിന്നെ മേനക ഗാന്ധിയെ കാണുവാനുള്ള ഉദ്ദേശത്തോടുകൂടി രാജ്യ തലസ്ഥാനത്തേക്ക് 50 നായകളെ ലോറിയിൽ കയറ്റി കൊണ്ടുപ്പോകുമെന്നും, മേനക ഗാന്ധിക്ക് സമ്മാനമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വച്ച് 105 മണിക്കൂര്‍ ഇതിനെതിരെ പാടി പ്രതിഷേധിക്കുമെന്നും കോഴിക്കാട് വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നസീര്‍ പറഞ്ഞു.














