Categories
മറ്റു അക്കൗണ്ടിലൂടെ നോട്ട് മാറിയവരാണോ? എന്നാല്‍ പിടി വീഴും.
Trending News




ദില്ലി : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെ കള്ളപ്പണം സൂക്ഷിച്ചവര്‍ വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. അത്തരത്തില്‍ മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാമെന്ന് കരുതുന്നവര്‍ പിന്നീട് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.
Also Read
നോട്ട് നിരോധനം വന്നതിനു പിന്നാലെ മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിച്ച് കളളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ നടപടി വന്നത്. ഇത്തരക്കാര്‍ക്കെതിരെ പുതിയ ബിനാമി നിയമ പ്രകാരം കേസെടുക്കാനും ഏഴ് വര്‍ഷത്തേക്ക് തടവും ശിക്ഷ നല്‍ക്കാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Sorry, there was a YouTube error.