Categories
മജിസ്ട്രേറ്റിന്റെ ആത്മഹത്യ: വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്.
Trending News




കാസര്‍കോട്: കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്കി. മജിസ്ട്രേറ്റിനെതിരെ കേസെടുക്കാനുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. കേസിനാസ്പദമായ സംഭവത്തില്‍ മജിസ്ട്രേറ്റിന്റെ കൂടെയുണ്ടായ കാഞ്ഞങ്ങാട്ടെ മറ്റു മൂന്നു അഭിഭാഷകരെയും പോലീസ് ചോദ്യം ചെയ്യും.
Also Read
Sorry, there was a YouTube error.