Categories
ബുധനാഴ്ച കെഎസ്ആര്‍ടിസി സൂചനാ പണിമുടക്ക്.
Trending News




Also Read
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള-പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധി തുടരുന്നതിനാല്‍ ബുധനാഴ്ച നിശ്ചയിച്ച സൂചനപണിമുടക്കുമായി മുന്നോട്ട് പോകാന്‍ ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചു. ശമ്പളത്തിന്റെ കാര്യത്തിൽ സര്‍ക്കാര്‍ ഉറപ്പ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
സമരത്തിൽ നിന്ന് പിന്മാറാന്‍ മന്ത്രി ആവശ്യപ്പെട്ടെങ്കിലും പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സിപിഐ അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനും കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫും വ്യക്തമാക്കി. അതേ സമയം നഷ്ടം കുറയ്ക്കാനായി ഡീസല്‍ വാറ്റ് നികുതിയില്‍ ഇളവ് ആവിശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.
Sorry, there was a YouTube error.