Categories
പ്രമുഖ പാക്ക് നാടക നടി വെടിയേറ്റു മരിച്ചു.
Trending News




Also Read
പാകിസ്ഥാൻ : പാക്കിസ്ഥാനിലെ പ്രമുഖ തീയേറ്റര്‍ നടി കിസ്മത് ബേഗ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ലാഹോറില്‍ ഒരു നാടകം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കിസ്മത്തിനെ കാറിലും ബൈക്കിലുമായി എത്തിയ അക്രമി സംഘം വെടിവയ്ക്കുകയായിരുന്നു.
വെടിയേറ്റ നടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. വെടിവയ്പ്പില്‍ പരിക്കേറ്റ കിസ്മത്തിന്റെ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Sorry, there was a YouTube error.