Categories
പോലീസ് സേനയിലെ പരിശീലന രീതി മാറ്റണമെന്ന്- മുഖ്യമന്ത്രി.
Trending News




തൃശൂര്‍: പോലീസ് സേനയിലെ പരിശീലന രീതി മാറ്റണമെന്നും പരിശീലനം നേടിയവരില്‍ കുറ്റവാസന വര്‍ധിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 36 സബ് ഇന്‍സ്പക്ടര്‍മാരുടെയും 371 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെയും പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Also Read
പോലീസ് കംപ്ലെയിന്റ് അതോറിറ്റിയില്‍ നിന്നും ഒരു ബാച്ചില്‍ പരിശീലനം നേടിയവരെപ്പറ്റി സേനയ്ക്കുള്ളില്‍ നിന്നും തന്നെ പരാതികള്‍ വന്ന നിലക്കാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനം. പോലീസ് സേനയിലെ വനിതാ പങ്കാളിത്തം പതിനഞ്ച് ശതമാനമായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Sorry, there was a YouTube error.