പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല. പോലീസ് അന്വേഷണം തുടങ്ങി._89123986_babyboy

 

0Shares