Categories
പണം പിന്വലിക്കലിനുണ്ടായ നിയന്ത്രണം ഭാഗീകമായി പിന്‍വലിച്ച് റിസര്‍വ് ബാങ്ക്.
Trending News




Also Read
മുബൈ: പണം പിന്‍വലിക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് റിസര്‍വ്ബാങ്ക്. ബാങ്ക് വഴിയും എടിഎം വഴിയും ഒരാഴ്ച്ച പിന്‍വലിക്കാവുന്ന തുകയുടെ പരമാവധി 24,000 രൂപയാണ്. എന്നാല്‍ ഇന്നുമുതല്‍ 1000,500 രൂപകള്‍ ഒഴികെ ഏത് നോട്ടു നിക്ഷേപിച്ചാലും അത് പിന്‍വലിക്കുന്നതിന് പരിധിയുണ്ടാകില്ലെന്നതാണ് റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പുതിയ ഇളവ്. ചില്ലറക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കയ്യില്‍ പണം സൂക്ഷിക്കാതിരിക്കാനാണ് ഈ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
Sorry, there was a YouTube error.