Categories
നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ.
Trending News




Also Read
ന്യൂഡല്‍ഹി: 500,1000 കറന്‍സി നോട്ട് പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ. ഈ നടപടിയിലൂടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് യൂറോപ്യന്‍ കമീഷന്‍ വൈസ് പ്രസിഡന്റ് ജിര്‍കി കറ്റൈനന്‍ പറഞ്ഞു.
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ അന്തരീക്ഷമുള്ളത് ഇന്ത്യയിലാണ് കൂടാതെ ജി.എസ്.ടി നടപ്പിലാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും കറ്റൈനന്‍ അഭിനന്ദിച്ചു. ജിഎസ്ടി പരിഷ്‌കരണം വളരെ അനിവാര്യമായ സംഗതിയാണെന്നും അത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുമായി വിശാല വ്യാപാര നിക്ഷേപ കരാറിലേര്‍പ്പെടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായാണ് കറ്റൈയ്‌നന്‍ ഇന്ത്യയിലെത്തിയത്.
Sorry, there was a YouTube error.