Categories
നോട്ട് പിന്‍വലിക്കലിനു പിന്നാലെ സ്വര്‍ണത്തിനും നിയന്ത്രണം.
Trending News




ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിനു പിന്നാലെ അമിതമായ സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ ആളുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണ നിക്ഷേപത്തിലേക്കു തിരിയുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ പുതിയ നടപടി.
Also Read
ഈ തീരുമാനത്തെതുടര്‍ന്ന് വിവാഹിതയായ സ്ത്രീക്ക് പരമാവധി കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിന്റെ അളവ് 500 ഗ്രാമും(62.5 പവന്) അവിവാഹിതരായ സ്ത്രീക്ക് 250 ഗ്രാമും(31.25 പവന്) മായി നിജപ്പെടുത്തി. എന്നാല്‍ പുരുഷന്മാര്ക്ക് 100 ഗ്രാം (12.5 പവന്) കൈവശം വയ്ക്കാനും അനുമതിയുണ്ട്. ഈ അളവുകളില്‍ കൂടുതല്‍ സ്വര്‍ണം കൈവശം വച്ചാല്‍ അത് ആദായനികുതി വകുപ്പിന് റെയ്ഡ് നടത്തി പിടിച്ചെടുക്കാനും അവകാശമുള്ളതായി ഉത്തരവില്‍ പറയുന്നുണ്ട്.
Sorry, there was a YouTube error.