Categories
news

നോട്ടു നിയന്ത്രണം: കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.

കോഴിക്കോട് : നോട്ടു നിയന്ത്രണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതൽ അനിശ്ചിത കാലത്തേയ്ക്ക്  കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. നോട്ടുകൾ പിൻവലിച്ചത് കച്ചവടത്തെ ബാധിച്ചതിനാലാണ് നടപടിയെന്നും സംഘടനാ പ്രസിഡന്റ് ടി. നസറുദ്ദീൻ കോഴിക്കോട്ട് പറഞ്ഞു.
kvves

shutter-close_1_0

0Shares

Leave a Reply

Your email address will not be published. Required fields are marked *