Categories
നോട്ടുകള്‍ സ്വീകരിച്ചില്ല; റേഷന്‍ കട നാട്ടുകാർ കൊള്ളയടിച്ചു.
Trending News




മധ്യപ്രദേശ്: 500, 1000 രൂപ നോട്ടുകള്‍ സ്വീകരിച്ചില്ല, ഗ്രാമീണര്‍ റേഷന്‍ കട കൊള്ളയടിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് സംഭവം. കടയിലെത്തിയ ഗ്രാമീണരോട് ചെറിയ തുകയില്ലാതെ സാധനങ്ങള്‍ നല്‍കാനാവില്ലെന്ന് കടയുടമ പറഞ്ഞു. തുടര്‍ന്ന് കടയിലേക്ക് ഇരച്ചുകയറിയ ഗ്രാമീണര്‍ അരി, ഗോതമ്പ് പഞ്ചസാര ചാക്കുകള്‍ കൈക്കലാക്കുകയായിരുന്നു. അതേസമയം, ഗ്രാമമുഖ്യനാണ് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് റേഷന്‍ കടക്കാരന്‍ ആരോപിച്ചു.
Also Read
Sorry, there was a YouTube error.