Categories
news

നിരവധി പ്രമുഖരെ പിന്തള്ളി വീണ്ടും ട്രംപ്: പേഴ്‌സൺ ഓഫ് ദ ഇയർ.

ന്യൂയോർക്ക്:  നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രശസ്ത അമേരിക്കൻ മാസികയായ ടൈമിന്‍റെ പേഴ്‌സൺ ഓഫ് ദ ഇയർ ബഹുമതിക്ക് അർഹനായി. ഓരോ വർഷവും ലോകത്തേയും വാർത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്‌തിയെയാണ് പേഴ്‌സൺ ഓഫ് ദ ഇയർ ആയി ടൈം മാഗസിൻ തെരഞ്ഞെടുക്കുന്നത്. നിരവധി പ്രമുഖരെ പിന്തള്ളിയാണ് ട്രംപ് ബഹുമതിക്ക് അർഹനായത്.

trump4

trump1

trump2

 

0Shares

Leave a Reply

Your email address will not be published. Required fields are marked *