Categories
ദുല്‍ഖര്‍ “ആ ദിവസം” തന്നെ അവളോട് ക്ഷമ പറഞ്ഞു.
Trending News

Also Read
കൊച്ചി: ആരാധകര്‍ നെഞ്ചിലേറ്റിയ അനുഗൃഹീത നടന്‍ ദുല്‍ഖര്‍ സല്‍മാന് ഇന്ന് അഞ്ചാം വിവാഹ വാര്‍ഷികം. എന്നാല്‍ ഈ വിവാഹവാര്‍ഷിക ദിനത്തില്‍ താരത്തിന് ഭാര്യ അമാലിനൊപ്പം ചെലവിടാനാകില്ല. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിനുവേണ്ടി വിദേശത്ത് ഷൂട്ടിംഗിലാണ് ദുല്‍ഖര്‍. എന്നാല്‍ ഭാര്യയോടുള്ള സ്‌നേഹം പങ്കുവെക്കാന്‍ താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.
ഒരു കാര്‍ട്ടുണ്‍ കഥാപാത്രത്തിന്റെ സ്വഭാവമുള്ള നീ എങ്ങനെയാണ് എന്നെ വിവാഹം ചെയ്യാന്‍ തയ്യാറായത്? കാരണം എനിക്കറിയില്ല. എന്തായാലും നന്ദി. വീട്ടില്ലെത്താന്‍ പറ്റാത്തതിനാല്‍ ഒരുപാട് സോറി. തിരിച്ചെത്തുമ്പോള്‍ നമുക്ക് ആഘോഷിക്കാം’ ദുല്‍ഖര്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
Sorry, there was a YouTube error.