Categories
ദുബായില്‍ നഗര ശുചീകരണത്തിന് മലയാളിക്കൂട്ടായ്മയും.
Trending News

ദുബായ്: യു.എ.ഇയുടെ 45 ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ശുചിത്വ നഗരം എന്ന ലക്ഷ്യത്തോടെ ദുബായ് നഗരസഭ ആവിഷ്‌കരിച്ച ‘ക്ലീന്‍ അപ്പ് ദി വേള്‍ഡ്’ പരിപാടിയില്‍ നിറ സാന്നിദ്ധ്യമായി മലയാളികള്‍.
Also Read
രണ്ടായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയാണ് ദുബായ് കെ.എം.സി.സി നഗരസഭ അല്‍ഖൂസ് വ്യവസായ മേഖലാ പരിസരം ശുചീകരിച്ചത്. ശുചിത്വ യത്ജ്ഞത്തില്‍ എസ്.കെ.എസ്.എസ്.എഫ് ദുബായ് സ്റ്റേറ്റ് വിഖായയുടെ 600 ല്‍ പരം വളണ്ടിയര്‍മാരും പങ്കെടുത്തിരുന്നു.
Sorry, there was a YouTube error.