Categories
തെലുങ്കാനയിലെ മുത്തൂറ്റ് ഫിന് കോര്‍പ് ശാഖയില്‍ കവര്‍ച്ച: സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടു.
Trending News
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ ഐ.എ.എസ് കാസറഗോഡ്; ജില്ലയിലെ തിരഞ്ഞെടുപ്പ് വരണാധികാരികളുടെ യോഗത്തിൽ സംസാരിച്ചു; കൂടുതൽ അറിയാം..
ജീവിതം തന്നെയാണ് ലഹരി; ശിശുദിനത്തിൽ ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ; പി.ബി.എം സ്കൂളിൽ നടന്ന പരിപാടി കൂടുതൽ അറിയാം..
അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും; കൂടുതൽ അറിയാം..
Also Read
ഹൈദരാബാദ്: തെലുങ്കാനയിലെ ബീരംഗുഡിയില് മുത്തൂറ്റ് ഫിന്‍കോര്‍പ് ശാഖയില്‍ വന്‍ കവര്‍ച്ച. 40 കിലോ സ്വര്‍ണ്ണവും പണവുമാണ് കവര്‍ന്നത്. ബുധനാഴ്ച്ച രാവിലെ 9.30 തോടെയാണ് സംഭവം നടന്നത്. സി.ബി.ഐ ഉദ്യോഗസ്ഥരും പോലീസും ചമഞ്ഞ് ബാങ്കിലെത്തിയ മോഷ്ടാക്കള്‍ രേഖകള്‍ പരിശോധിക്കുന്നുവെന്ന നാട്ട്യത്തില്‍ ലോക്കര്‍ തുറന്നാണ് കവര്‍ച്ച നടത്തിയത്. 











