Categories
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ നേർക്കുനേർ.
Trending News




Also Read
ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങൾ നേർക്കുനേർ വന്നു. സ്പൈസ് ജെറ്റ് വിമാനം ലക്‌നൗവിൽനിന്നും വന്ന് ഡൽഹിയിൽ ലാൻഡ് ചെയ്യുകയും ഇൻഡിഗോ വിമാനം പറന്നുയരാൻ തുടങ്ങുകയും ചെയ്യുബോളായിരുന്നു സംഭവം.
പൈലറ്റുമാർ സമയോചിതമായി ഇടപെട്ട് വേഗം നിയന്ത്രിച്ച് വിമാനങ്ങൾ നിര്‍ത്തിയതിനാല്‍ വൻ ദുരന്തം ഒഴിവായി. എയര്‍ ട്രാഫിക് കണ്ട്രോളിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തേപ്പറ്റി അന്വേഷിക്കാന്‍ ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
Sorry, there was a YouTube error.