Categories
ഡൽഹിയിലും സമീപ പ്രദേശത്തും നേരിയ ഭൂചലനം.
Trending News

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഇന്ന് രാവിലെ 4.30 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയാണ് ഭൂചലനത്തിന്റെ ഉറവിടമെന്ന് ഇന്ത്യന്‍ മിറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
Also Read
ഏകദേശം ഒരു മിനിറ്റോളം നീണ്ടു നിന്ന ഭൂചലനത്തില്‍ കെട്ടിടങ്ങളും മറ്റും കുലുങ്ങിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Sorry, there was a YouTube error.