Categories
ട്രംപിന്റെ വിജയം: വിവാദങ്ങളാല്‍ നിറഞ്ഞ് അമേരിക്ക.
Trending News

വാഷിംഗ്ടണ്‍: ട്രംപ് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട ശേഷം വിവാദങ്ങളാല്‍ നിറഞ്ഞു അമേരിക്ക. തെരഞ്ഞെടുപ്പിനു ശേഷം ആരംഭിച്ച ട്രംപിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. അമേരിക്കയുടെ ദേശീയ ഉപദേഷ്ടാവായി മുന്‍ ലെഫ്റ്റന്റ് ജനറല്‍ മൈക്കേല്‍ ഫ്‌ളിന്നിനെ ട്രംപ് നിയമിച്ചേക്കുമെന്ന സൂചനയെത്തുടര്‍ന്നാണ് പുതിയ വിവാദം. വിവാദപരമായ പ്രസ്താവനകളുടെ പേരില്‍ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടാളാണ് ഫ്‌ളിന്‍.
Also Read
ട്രംപിന്റെ സംഘാഗങ്ങളുടെ നാമ നിര്‍ദ്ദേശം പുറത്തു വന്നതോടെ ഓബാമയുടെ ഇന്റലിജന്‍സ് മേധാവി ജയിംസ് ക്ലാപ്പര്‍ രാജി വച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍ നോട്ടം വഹിച്ചിരുന്നത് ക്ലാപ്പറാണ്.
Sorry, there was a YouTube error.