Categories
ജയലളിതയ്ക്ക് ഹൃദയാഘാതം: വിവരമറിഞ്ഞ് രണ്ടു പേര്‍ മരിച്ചു.
Trending News

Also Read
ചെന്നൈ: ജയലളിതയ്ക്ക് ഹൃദയാഘാതം സംഭവച്ചതറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട ടെലിവിഷന്‍ വാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് ഗൂണ്ടല്ലൂരിലെ എ.ഐ.എ.ഡിഎം.കെ പ്രവര്‍ത്തകന്‍ സ്വയം ഷോക്കേല്‍പ്പിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് തന്നെയാണ് ഹൃദയാഘാതം മൂലം ബാഗ്ലൂരിലെ സ്ത്രീയും മരണപ്പെട്ടത്.
Sorry, there was a YouTube error.