Categories
ജയലളിതയുടെ മരണം സി.ബി.ഐ അന്വേഷിക്കുമോ ?
Trending News




Also Read
ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിൽനിന്നുള്ള സന്നദ്ധസംഘടന സുപ്രീകോടതിയിൽ ഹർജി സമർപ്പിച്ചു. വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് കരുതുന്നതായി ഹർജിയിൽ പറയുന്നു.
സിനിമാ താരങ്ങളായ ഗൗതമി, മൻസൂർ അലി ഖാൻ എന്നിവർ ജയലളിതയുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതിയിലെത്തിയത്.
Sorry, there was a YouTube error.