Categories
ജയലളിതയുടെ മരണം : പിൻഗാമിയായി പനീർ ശെൽവം, തമിഴ് നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
Trending News




Also Read
- അമ്മയെ സ്നേഹിക്കുന്ന ജനതയുടെ വികാരം മനസ്സിലാക്കിയ ഭരണകൂടം ഏറെ സുരക്ഷാ സന്നാഹം ഒരുക്കിയാണ് ജയലളിതയുടെ മരണം ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചത്.
- തമിഴ് നാടിന് പുറമെ കേരളം, കർണാടക തുടങ്ങിയ അതിർത്തി പ്രദേശത്തും കനത്ത സുരക്ഷാ സന്നാഹത്തെ ഒരുക്കിയിട്ടുണ്ട്.
- അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കാൻ കേന്ദ്ര സേനയും തമിഴ് നാട്ടിൽ നിലയുറപ്പിച്ചിട്ടുണ്ട്.
- പിൻഗാമിയായി പനീർ ശെൽവം തമിഴ് നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു.
- സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുലർച്ചെ 1:30 ന് രാജ് ഭവനിൽ നടന്നു.
Sorry, there was a YouTube error.