Categories
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു.
Trending News




ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു വരിച്ചു. സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. സോപോര്‍ ജില്ലയില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ രണ്ടിടത്ത് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു.
Also Read
Sorry, there was a YouTube error.