Categories
ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നത് അനാവശ്യം: കടകംപള്ളി സുരേന്ദ്രന്‍.
Trending News

Also Read
തിരുവനന്തപുരം: പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാമെന്ന ഉത്തരവിനെ എതിര്‍ക്കുന്നത് അനാവശ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ കയറാമെന്ന ഉത്തരവിനെ ഭരണ സമിതി ചെയര്‍മാന്‍ മരവിപ്പിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു ദേവസ്വം മന്ത്രി.
നിരവധി ക്ഷ്രേത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചു കൊണ്ട് കയറാന്‍ അനുവാദമുണ്ട്. കാലാനുസൃതമായ മാറ്റം ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
Sorry, there was a YouTube error.