Categories
ക്രിസ്മസ് ദിനത്തില്‍ സാന്റാ ട്രെയിനുമായി പാകിസ്ഥാന്‍.
Trending News

Also Read
പാകിസ്ഥാന്‍: മതവിദ്വേഷത്തെ തൂത്തെറിഞ്ഞ് മതങ്ങള്‍ തമ്മില്‍ സമാധാനവും സൗഹൃദവും വളര്‍ത്തുന്നതിന് ഈ ക്രിസ്മസ് ദിനത്തില്‍ സാന്റാ ട്രെയിനുമായി പാകിസ്ഥാന്‍.
ക്രിസ്മസ് പശ്ചാത്തലത്തില്‍ അലങ്കരിച്ച ട്രെയിന്‍ സാന്റാക്ലോസുമായി മൈത്രീ സന്ദേശം ഉണർത്തി രാജ്യത്തുടനീളം സഞ്ചരിക്കുമെന്ന് പാക് റെയില്‍വേ അധികൃതർ അറിയിച്ചു.
സഹിഷ്ണുതയുടെ അടയാളമാണ് ട്രെയിനെന്നും എല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിക്കണമെന്നും പാക് മനുഷ്യാവകാശ വകുപ്പ് മന്ത്രി കമ്രാന്‍ മിഖായേല്‍ പറഞ്ഞു.
Sorry, there was a YouTube error.